രാമ രാമ ജയ രാജാ രാമ |
രാമ രാമ ജയ സീതാ രാമ |
ബാലകാംഡം-
ശുദ്ധബ്രഹ്മപരാത്പര രാമ |
കാലാത്മക പരമേശ്വര രാമ |
ശേഷതല്പസുഖനിദ്രിത രാമ |
ബ്രഹ്മാദ്യമരപ്രാര്ഥിത രാമ |
ചംഡകിരണകുലമംഡന രാമ |
ശ്രീമദ്ദശരഥനംദന രാമ |
കൌസല്യാസുഖവര്ധന രാമ |
വിശ്വാമിത്രപ്രിയധന രാമ |
ഘോരതാടകാഘാതക രാമ |
മാരീചാദിനിപാതക രാമ |
കൌശികമഖസംരക്ഷക രാമ |
ശ്രീമദഹല്യോദ്ധാരക രാമ |
ഗൌതമമുനിസംപൂജിത രാമ |
സുരമുനിവരഗണസംസ്തുത രാമ |
നാവികധാവിതമൃദുപദ രാമ |
മിഥിലാപുരജനമോഹക രാമ |
വിദേഹമാനസരംജക രാമ |
ത്ര്യംബകകാര്മുകഭംജക രാമ |
സീതാര്പിതവരമാലിക രാമ |
കൃതവൈവാഹികകൌതുക രാമ |
ഭാര്ഗവദര്പവിനാശക രാമ |
ശ്രീമദയോധ്യാപാലക രാമ |
അയോധ്യാകാംഡം-
അഗണിതഗുണഗണഭൂഷിത രാമ |
അവനീതനയാകാമിത രാമ |
രാകാചംദ്രസമാനന രാമ |
പിതൃവാക്യാശ്രിതകാനന രാമ |
പ്രിയഗുഹവിനിവേദിതപദ രാമ |
തത്ക്ഷാളിതനിജമൃദുപദ രാമ |
ഭരദ്വാജമുഖാനംദക രാമ |
ചിത്രകൂടാദ്രിനികേതന രാമ |
ദശരഥസംതതചിംതിത രാമ |
കൈകേയീതനയാര്ഥിത രാമ |
വിരചിതനിജപിതൃകര്മക രാമ |
ഭരതാര്പിതനിജപാദുക രാമ |
അരണ്യകാംഡം-
ദംഡകാവനജനപാവന രാമ |
ദുഷ്ടവിരാധവിനാശന രാമ |
ശരഭംഗസുതീക്ഷ്ണാര്ചിത രാമ |
അഗസ്ത്യാനുഗ്രഹവര്ധിത രാമ |
ഗൃധ്രാധിപസംസേവിത രാമ |
പംചവടീതടസുസ്ഥിത രാമ |
ശൂര്പണഖാര്തിവിധായക രാമ |
ഖരദൂഷണമുഖസൂദക രാമ |
സീതാപ്രിയഹരിണാനുഗ രാമ |
മാരീചാര്തികൃദാശുഗ രാമ |
വിനഷ്ടസീതാന്വേഷക രാമ |
ഗൃധ്രാധിപഗതിദായക രാമ |
ശബരീദത്തഫലാശന രാമ |
കബംധബാഹുച്ഛേദന രാമ |
കിഷ്കിംധാകാംഡം-
ഹനുമത്സേവിതനിജപദ രാമ |
നതസുഗ്രീവാഭീഷ്ടദ രാമ |
ഗര്വിതവാലിസംഹാരക രാമ |
വാനരദൂതപ്രേഷക രാമ |
ഹിതകരലക്ഷ്മണസംയുത രാമ |
സുംദരകാംഡം-
കപിവരസംതതസംസ്മൃത രാമ |
തദ്ഗതിവിഘ്നധ്വംസക രാമ |
സീതാപ്രാണാധാരക രാമ |
ദുഷ്ടദശാനനദൂഷിത രാമ |
ശിഷ്ടഹനൂമദ്ഭൂഷിത രാമ |
സീതവേദിതകാകാവന രാമ |
കൃതചൂഡാമണിദര്ശന രാമ |
കപിവരവചനാശ്വാസിത രാമ |
യുദ്ധകാംഡം-
രാവണനിധനപ്രസ്ഥിത രാമ |
വാനരസൈന്യസമാവൃത രാമ |
ശോഷിതസരിദീശാര്ഥിത രാമ |
വിഭീഷണാഭയദായക രാമ |
പര്വതസേതുനിബംധക രാമ |
കുംഭകര്ണശിരശ്ഛേദക രാമ |
രാക്ഷസസംഘവിമര്ദക രാമ |
അഹിമഹിരാവണചാരണ രാമ |
സംഹൃതദശമുഖരാവണ രാമ |
വിധിഭവമുഖസുരസംസ്തുത രാമ |
ഖസ്ഥിതദശരഥവീക്ഷിത രാമ |
സീതാദര്ശനമോദിത രാമ |
അഭിഷിക്തവിഭീഷണനത രാമ |
പുഷ്പകയാനാരോഹണ രാമ |
ഭരദ്വാജാഭിനിഷേവണ രാമ |
ഭരതപ്രാണപ്രിയകര രാമ |
സാകേതപുരീഭൂഷണ രാമ |
സകലസ്വീയസമാനത രാമ |
രത്നലസത്പീഠസ്ഥിത രാമ |
പട്ടാഭിഷേകാലംകൃത രാമ |
പാര്ഥിവകുലസമ്മാനിത രാമ |
വിഭീഷണാര്പിതരംഗക രാമ |
കീശകുലാനുഗ്രഹകര രാമ |
സകലജീവസംരക്ഷക രാമ |
സമസ്തലോകാധാരക രാമ |
ഉത്തരകാംഡം-
ആഗതമുനിഗണസംസ്തുത രാമ |
വിശ്രുതദശകംഠോദ്ഭവ രാമ |
സീതാലിംഗനനിര്വൃത രാമ |
നീതിസുരക്ഷിതജനപദ രാമ |
വിപിനത്യാജിതജനകജ രാമ |
കാരിതലവണാസുരവധ രാമ |
സ്വര്ഗതശംബുകസംസ്തുത രാമ |
സ്വതനയകുശലവനംദിത രാമ |
അശ്വമേധക്രതുദീക്ഷിത രാമ |
കാലാവേദിതസുരപദ രാമ |
ആയോധ്യകജനമുക്തിദ രാമ |
വിധിമുഖവിബുധാനംദക രാമ |
തേജോമയനിജരൂപക രാമ |
സംസൃതിബംധവിമോചക രാമ |
ധര്മസ്ഥാപനതത്പര രാമ |
ഭക്തിപരായണമുക്തിദ രാമ |
സര്വചരാചരപാലക രാമ |
സര്വഭവാമയവാരക രാമ |
വൈകുംഠാലയസംസ്ഥിത രാമ |
നിത്യാനംദപദസ്ഥിത രാമ |
രാമ രാമ ജയ രാജാ രാമ |
രാമ രാമ ജയ സീതാ രാമ ||
മംഗളം-
ഭയഹര മംഗള ദശരഥ രാമ |
ജയ ജയ മംഗള സീതാ രാമ |
മംഗളകര ജയ മംഗള രാമ |
സംഗതശുഭവിഭവോദയ രാമ |
ആനംദാമൃതവര്ഷക രാമ |
ആശ്രിതവത്സല ജയ ജയ രാമ |
രഘുപതി രാഘവ രാജാ രാമ |
പതിതപാവന സീതാ രാമ |
ഇതി നാമ രാമായണമ് |