Skip to content

Sri Rama Bhujanga Prayata Stotram in Malayalam – ശ്രീ രാമ ഭുജംഗപ്രയാത സ്തോത്രം

📿 100% Original Karungali Mala | Authentic & Lab Certified | 50% OFF | Free Shipping | Buy Now 📿
100% Original Karungali Mala 📿

🕉️ 100% Original Karungali Mala

Authentic & Lab Certified Pure Karungali Wood for Divine Protection & Positive Energy.

₹999 ₹499 50% OFF
⏳ Limited Time Offer
🔱 Buy Now @ ₹499 📿
Secure Payment - Powered by Razorpay
🔒 Secure Payment | Trusted Checkout
📿 100% Original Karungali Mala | 50% OFF | Limited Offer 📿 | Free shipping all over india
Original Karungali Mala 📿
Original Karungali Mala (Lab Certified)
₹999 ₹499 50% OFF

Join MantraSamhita WhatsApp Channel

Stay updated with the latest Hindu texts, updates, and exclusive content.

Join Now

വിശുദ്ധം പരം സച്ചിദാനംദരൂപം
ഗുണാധാരമാധാരഹീനം വരേണ്യമ് |
മഹാന്തം വിഭാന്തം ഗുഹാന്തം ഗുണാന്തം
സുഖാന്തം സ്വയം ധാമ രാമം പ്രപദ്യേ || ൧ ||

ശിവം നിത്യമേകം വിഭും താരകാഖ്യം
സുഖാകാരമാകാരശൂന്യം സുമാന്യമ് |
മഹേശം കലേശം സുരേശം പരേശം
നരേശം നിരീശം മഹീശം പ്രപദ്യേ || ൨ ||

യദാവര്ണയത്കര്ണമൂലേഽന്തകാലേ
ശിവോ രാമ രാമേതി രാമേതി കാശ്യാമ് |
തദേകം പരം താരകബ്രഹ്മരൂപം
ഭജേഽഹം ഭജേഽഹം ഭജേഽഹം ഭജേഽഹമ് || ൩ ||

മഹാരത്നപീഠേ ശുഭേ കല്പമൂലേ
സുഖാസീനമാദിത്യകോടിപ്രകാശമ് |
സദാ ജാനകീലക്ഷ്മണോപേതമേകം
സദാ രാമചംദ്രം ഭജേഽഹം ഭജേഽഹമ് || ൪ ||

ക്വണദ്രത്നമംജീരപാദാരവിംദം
ലസന്മേഖലാചാരുപീതാംബരാഢ്യമ് |
മഹാരത്നഹാരോല്ലസത്കൌസ്തുഭാംഗം
നദച്ചംചരീമംജരീലോലമാലമ് || ൫ ||

ലസച്ചംദ്രികാസ്മേരശോണാധരാഭം
സമുദ്യത്പതംഗേംദുകോടിപ്രകാശമ് |
നമദ്ബ്രഹ്മരുദ്രാദികോടീരരത്ന
സ്ഫുരത്കാന്തിനീരാജനാരാധിതാംഘ്രിമ് || ൬ ||

പുരഃ പ്രാംജലീനാംജനേയാദിഭക്താന്
സ്വചിന്മുദ്രയാ ഭദ്രയാ ബോധയന്തമ് |
ഭജേഽഹം ഭജേഽഹം സദാ രാമചംദ്രം
ത്വദന്യം ന മന്യേ ന മന്യേ ന മന്യേ || ൭ ||

യദാ മത്സമീപം കൃതാന്തഃ സമേത്യ
പ്രചംഡപ്രകോപൈര്ഭടൈര്ഭീഷയേന്മാമ് |
തദാവിഷ്കരോഷി ത്വദീയം സ്വരൂപം
സദാപത്പ്രണാശം സകോദംഡബാണമ് || ൮ ||

നിജേ മാനസേ മംദിരേ സന്നിധേഹി
പ്രസീദ പ്രസീദ പ്രഭോ രാമചംദ്ര |
സസൌമിത്രിണാ കൈകയീനംദനേന
സ്വശക്ത്യാനുഭക്ത്യാ ച സംസേവ്യമാന || ൯ ||

സ്വഭക്താഗ്രഗണ്യൈഃ കപീശൈര്മഹീശൈ-
-രനീകൈരനേകൈശ്ച രാമ പ്രസീദ |
നമസ്തേ നമോഽസ്ത്വീശ രാമ പ്രസീദ
പ്രശാധി പ്രശാധി പ്രകാശം പ്രഭോ മാമ് || ൧൦ ||

ത്വമേവാസി ദൈവം പരം മേ യദേകം
സുചൈതന്യമേതത്ത്വദന്യം ന മന്യേ |
യതോഽഭൂദമേയം വിയദ്വായുതേജോ
ജലോര്വ്യാദികാര്യം ചരം ചാചരം ച || ൧൧ ||

നമഃ സച്ചിദാനംദരൂപായ തസ്മൈ
നമോ ദേവദേവായ രാമായ തുഭ്യമ് |
നമോ ജാനകീജീവിതേശായ തുഭ്യം
നമഃ പുംഡരീകായതാക്ഷായ തുഭ്യമ് || ൧൨ ||

നമോ ഭക്തിയുക്താനുരക്തായ തുഭ്യം
നമഃ പുണ്യപുംജൈകലഭ്യായ തുഭ്യമ് |
നമോ വേദവേദ്യായ ചാദ്യായ പുംസേ
നമഃ സുംദരായേംദിരാവല്ലഭായ || ൧൩ ||

നമോ വിശ്വകര്ത്രേ നമോ വിശ്വഹര്ത്രേ
നമോ വിശ്വഭോക്ത്രേ നമോ വിശ്വമാത്രേ |
നമോ വിശ്വനേത്രേ നമോ വിശ്വജേത്രേ
നമോ വിശ്വപിത്രേ നമോ വിശ്വമാത്രേ || ൧൪ ||

നമസ്തേ നമസ്തേ സമസ്തപ്രപംച-
-പ്രഭോഗപ്രയോഗപ്രമാണപ്രവീണ |
മദീയം മനസ്ത്വത്പദദ്വംദ്വസേവാം
വിധാതും പ്രവൃത്തം സുചൈതന്യസിദ്ധ്യൈ || ൧൫ ||

ശിലാപി ത്വദംഘ്രിക്ഷമാസംഗിരേണു
പ്രസാദാദ്ധി ചൈതന്യമാധത്ത രാമ |
നരസ്ത്വത്പദദ്വംദ്വസേവാവിധാനാ-
-ത്സുചൈതന്യമേതീതി കിം ചിത്രമത്ര || ൧൬ ||

പവിത്രം ചരിത്രം വിചിത്രം ത്വദീയം
നരാ യേ സ്മരന്ത്യന്വഹം രാമചംദ്ര |
ഭവന്തം ഭവാന്തം ഭരന്തം ഭജന്തോ
ലഭന്തേ കൃതാന്തം ന പശ്യന്ത്യതോഽന്തേ || ൧൭ ||

സ പുണ്യഃ സ ഗണ്യഃ ശരണ്യോ മമായം
നരോ വേദ യോ ദേവചൂഡാമണിം ത്വാമ് |
സദാകാരമേകം ചിദാനംദരൂപം
മനോവാഗഗമ്യം പരം ധാമ രാമ || ൧൮ ||

പ്രചംഡപ്രതാപപ്രഭാവാഭിഭൂത-
-പ്രഭൂതാരിവീര പ്രഭോ രാമചംദ്ര |
ബലം തേ കഥം വര്ണ്യതേഽതീവ ബാല്യേ
യതോഽഖംഡി ചംഡീശകോദംഡദംഡമ് || ൧൯ ||

ദശഗ്രീവമുഗ്രം സപുത്രം സമിത്രം
സരിദ്ദുര്ഗമധ്യസ്ഥരക്ഷോഗണേശമ് |
ഭവന്തം വിനാ രാമ വീരോ നരോ വാ
സുരോ വാഽമരോ വാ ജയേത്കസ്ത്രിലോക്യാമ് || ൨൦ ||

സദാ രാമ രാമേതി രാമാമൃതം തേ
സദാരാമമാനംദനിഷ്യംദകംദമ് |
പിബന്തം നമന്തം സുദന്തം ഹസന്തം
ഹനൂമന്തമന്തര്ഭജേ തം നിതാന്തമ് || ൨൧ ||

സദാ രാമ രാമേതി രാമാമൃതം തേ
സദാരാമമാനംദനിഷ്യംദകംദമ് |
പിബന്നന്വഹം നന്വഹം നൈവ മൃത്യോ-
-ര്ബിഭേമി പ്രസാദാദസാദാത്തവൈവ || ൨൨ ||

അസീതാസമേതൈരകോദംഡഭൂഷൈ-
-രസൌമിത്രിവംദ്യൈരചംഡപ്രതാപൈഃ |
അലംകേശകാലൈരസുഗ്രീവമിത്രൈ-
-രരാമാഭിധേയൈരലം ദൈവതൈര്നഃ || ൨൩ ||

അവീരാസനസ്ഥൈരചിന്മുദ്രികാഢ്യൈ-
-രഭക്താംജനേയാദിതത്ത്വപ്രകാശൈഃ |
അമംദാരമൂലൈരമംദാരമാലൈ-
-രരാമാഭിധേയൈരലം ദൈവതൈര്നഃ || ൨൪ ||

അസിംധുപ്രകോപൈരവംദ്യപ്രതാപൈ-
-രബംധുപ്രയാണൈരമംദസ്മിതാഢ്യൈഃ |
അദംഡപ്രവാസൈരഖംഡപ്രബോധൈ-
-രരാമാഭിധേയൈരലം ദൈവതൈര്നഃ || ൨൫ ||

ഹരേ രാമ സീതാപതേ രാവണാരേ
ഖരാരേ മുരാരേഽസുരാരേ പരേതി |
ലപന്തം നയന്തം സദാകാലമേവം
സമാലോകയാലോകയാശേഷബംധോ || ൨൬ ||

നമസ്തേ സുമിത്രാസുപുത്രാഭിവംദ്യ
നമസ്തേ സദാ കൈകയീനംദനേഡ്യ |
നമസ്തേ സദാ വാനരാധീശവംദ്യ
നമസ്തേ നമസ്തേ സദാ രാമചംദ്ര || ൨൭ ||

പ്രസീദ പ്രസീദ പ്രചംഡപ്രതാപ
പ്രസീദ പ്രസീദ പ്രചംഡാരികാല |
പ്രസീദ പ്രസീദ പ്രപന്നാനുകംപിന്
പ്രസീദ പ്രസീദ പ്രഭോ രാമചംദ്ര || ൨൮ ||

ഭുജംഗപ്രയാതം പരം വേദസാരം
മുദാ രാമചംദ്രസ്യ ഭക്ത്യാ ച നിത്യമ് |
പഠന്സന്തതം ചിന്തയന്സ്വാന്തരംഗേ
സ ഏവ സ്വയം രാമചംദ്രഃ സ ധന്യഃ || ൨൯ ||

ഇതി ശ്രീമച്ഛംകരാചാര്യ കൃതം ശ്രീ രാമ ഭുജംഗപ്രയാത സ്തോത്രമ് |

📜 Request Stotra

🙏 If this content helped you today

Your contribution helps maintain and sustain this website. It allows us to continue sharing sacred stotras in a peaceful and accessible space.

🪔 Contribute 🙏
Powered by Razorpay

Join MantraSamhita Community on WhatsApp & Facebook

Get latest Hindu texts, spiritual updates, and exclusive content directly to you.

Join WhatsApp Follow Facebook
🙏 Your voluntary support keeps this platform ad-free.
Contribute
Powered by Razorpay
error: Content is protected !!