Skip to content

Sri Tulasi Stotram in Malayalam – ശ്രീ തുലസീ സ്തോത്രം

📿 100% Original Karungali Mala | Authentic & Lab Certified | 50% OFF | Free Shipping | Buy Now 📿
100% Original Karungali Mala 📿

🕉️ 100% Original Karungali Mala

Authentic & Lab Certified Pure Karungali Wood for Divine Protection & Positive Energy.

₹999 ₹499 50% OFF
⏳ Limited Time Offer
🔱 Buy Now @ ₹499 📿
Secure Payment - Powered by Razorpay
🔒 Secure Payment | Trusted Checkout
📿 100% Original Karungali Mala | 50% OFF | Limited Offer 📿 | Free shipping all over india
Original Karungali Mala 📿
Original Karungali Mala (Lab Certified)
₹999 ₹499 50% OFF

Join MantraSamhita WhatsApp Channel

Stay updated with the latest Hindu texts, updates, and exclusive content.

Join Now

ജഗദ്ധാത്രി നമസ്തുഭ്യം വിഷ്ണോശ്ച പ്രിയവല്ലഭേ |
യതോ ബ്രഹ്മാദയോ ദേവാഃ സൃഷ്ടിസ്ഥിത്യംതകാരിണഃ ||

നമസ്തുലസി കല്യാണി നമോ വിഷ്ണുപ്രിയേ ശുഭേ |
നമോ മോക്ഷപ്രദേ ദേവി നമഃ സംപത്പ്രദായികേ ||

തുലസീ പാതു മാം നിത്യം സര്വാപദ്ഭ്യോഽപി സര്വദാ |
കീര്തിതാ വാപി സ്മൃതാ വാപി പവിത്രയതി മാനവമ് ||

നമാമി ശിരസാ ദേവീം തുലസീം വിലസത്തനും |
യാം ദൃഷ്ട്വാ പാപിനോ മര്ത്യാഃ മുച്യംതേ സര്വകില്ബിഷാത് ||

തുലസ്യാ രക്ഷിതം സര്വം ജഗദേതച്ചരാചരം |
യാ വിനര്ഹംതി പാപാനി ദൃഷ്ട്വാ വാ പാപിഭിര്നരൈഃ ||

നമസ്തുലസ്യതിതരാം യസ്യൈ ബദ്ധാംജലിം കലൌ |
കലയംതി സുഖം സര്വം സ്ത്രിയോ വൈശ്യാസ്തഥാഽപരേ ||

തുലസ്യാ നാപരം കിംചിദ്ദൈവതം ജഗതീതലേ |
യഥാ പവിത്രിതോ ലോകോ വിഷ്ണുസംഗേന വൈഷ്ണവഃ ||

തുലസ്യാഃ പല്ലവം വിഷ്ണോഃ ശിരസ്യാരോപിതം കലൌ |
ആരോപയതി സര്വാണി ശ്രേയാംസി വരമസ്തകേ ||

തുലസ്യാം സകലാ ദേവാ വസംതി സതതം യതഃ |
അതസ്താമര്ചയേല്ലോകേ സര്വാന് ദേവാന് സമര്ചയന് ||

നമസ്തുലസി സര്വജ്ഞേ പുരുഷോത്തമവല്ലഭേ |
പാഹി മാം സര്വ പാപേഭ്യഃ സര്വസമ്പത്പ്രദായികേ ||

ഇതി സ്തോത്രം പുരാ ഗീതം പുംഡരീകേണ ധീമതാ |
വിഷ്ണുമര്ചയതാ നിത്യം ശോഭനൈസ്തുലസീദലൈഃ ||

തുലസീ ശ്രീര്മഹാലക്ഷ്മീര്വിദ്യാവിദ്യാ യശസ്വിനീ |
ധര്മ്യാ ധര്മാനനാ ദേവീ ദേവദേവമനഃപ്രിയാ ||

ലക്ഷ്മീപ്രിയസഖീ ദേവീ ദ്യൌര്ഭൂമിരചലാ ചലാ |
ഷോഡശൈതാനി നാമാനി തുലസ്യാഃ കീര്തയന്നരഃ ||

ലഭതേ സുതരാം ഭക്തിമംതേ വിഷ്ണുപദം ലഭേത് |
തുലസീ ഭൂര്മഹാലക്ഷ്മീഃ പദ്മിനീ ശ്രീര്ഹരിപ്രിയാ ||

തുലസി ശ്രീസഖി ശുഭേ പാപഹാരിണി പുണ്യദേ |
നമസ്തേ നാരദനുതേ നാരായണമനഃപ്രിയേ ||

ഇതി ശ്രീപുംഡരീകകൃതം തുലസീസ്തോത്രമ് ||

📜 Request Stotra

🙏 If this content helped you today

Your contribution helps maintain and sustain this website. It allows us to continue sharing sacred stotras in a peaceful and accessible space.

🪔 Contribute 🙏
Powered by Razorpay

Join MantraSamhita Community on WhatsApp & Facebook

Get latest Hindu texts, spiritual updates, and exclusive content directly to you.

Join WhatsApp Follow Facebook
🙏 Your voluntary support keeps this platform ad-free.
Contribute
Powered by Razorpay
error: Content is protected !!