ശംകര പൂജിതേ ശാരദേ
ശര്വ സഹോദരി ശാരദേ
അഭീഷ്ട വരദേ ശാരദേ
അത്ഭുത ചെരിതേ ശാരദേ
ശൃംഗ ഗിരിസ്ഥേ ശാരദേ
ശൃതി പ്രതി പാദ്യേ ശാരദേ
ശംകര പൂജിതേ ശാരദേ
ശര്വ സഹോദരി ശാരദേ
മംഗള ദായിനീ ശാരദേ
സംഗീത പ്രിയേ ശാരദേ
കാമിത വരദേ ശാരദേ
കോമല ചരണേ ശാരദേ
ശംകര പൂജിതേ ശാരദേ
ശര്വ സഹോദരി ശാരദേ