ഗോവിംദാ ഹരി ഗോവിംദാ |
ഗോകുലനംദന ഗോവിംദാ |
ശ്രീ ശ്രീനിവാസാ ഗോവിംദാ |
ശ്രീ വേംകടേശാ ഗോവിംദാ |
ഭക്തവത്സലാ ഗോവിംദാ |
ഭാഗവതപ്രിയ ഗോവിംദാ || ൧
നിത്യനിര്മലാ ഗോവിംദാ |
നീലമേഘശ്യാമ ഗോവിംദാ |
പുരാണപുരുഷാ ഗോവിംദാ |
പുംഡരീകാക്ഷ ഗോവിംദാ || ൨
നംദനംദനാ ഗോവിംദാ |
നവനീതചോര ഗോവിംദാ |
പശുപാലക ശ്രീ ഗോവിംദാ |
പാപവിമോചന ഗോവിംദാ || ൩
ദുഷ്ടസംഹാര ഗോവിംദാ |
ദുരിതനിവാരണ ഗോവിംദാ |
ശിഷ്ടപരിപാലക ഗോവിംദാ |
കഷ്ടനിവാരണ ഗോവിംദാ || ൪
വജ്രമകുടധര ഗോവിംദാ |
വരാഹമൂര്തി ഗോവിംദാ |
ഗോപീജനലോല ഗോവിംദാ |
ഗോവര്ധനോദ്ധാര ഗോവിംദാ || ൫
ദശരഥനംദന ഗോവിംദാ |
ദശമുഖമര്ദന ഗോവിംദാ |
പക്ഷിവാഹന ഗോവിംദാ |
പാംഡവപ്രിയ ഗോവിംദാ || ൬
മത്സ്യ കൂര്‍മ ഗോവിംദാ |
മധുസൂദന ഹരി ഗോവിംദാ |
വരാഹ നരസിംഹ ഗോവിംദാ |
വാമന ഭൃഗുരാമ ഗോവിംദാ || ൭
ബലരാമാനുജ ഗോവിംദാ |
ബൌദ്ധകല്കിധര ഗോവിംദാ |
വേണുഗാനപ്രിയ ഗോവിംദാ |
വേംകടരമണാ ഗോവിംദാ || ൮
സീതാനായക ഗോവിംദാ |
ശ്രിതപരിപാലക ഗോവിംദാ |
ദരിദ്രജനപോഷക ഗോവിംദാ |
ധര്മസംസ്ഥാപക ഗോവിംദാ || ൯
അനാഥരക്ഷക ഗോവിംദാ |
ആപദ്ബാംധവ ഗോവിംദാ |
ശരണാഗതവത്സല ഗോവിംദാ |
കരുണാസാഗര ഗോവിംദാ || ൧൦
കമലദളാക്ഷ ഗോവിംദാ |
കാമിതഫലദാ ഗോവിംദാ |
പാപവിനാശക ഗോവിംദാ |
പാഹി മുരാരേ ഗോവിംദാ || ൧൧
ശ്രീമുദ്രാംകിത ഗോവിംദാ |
ശ്രീവത്സാംകിത ഗോവിംദാ |
ധരണീനായക ഗോവിംദാ |
ദിനകരതേജാ ഗോവിംദാ || ൧൨
പദ്മാവതിപ്രിയ ഗോവിംദാ |
പ്രസന്നമൂര്തീ ഗോവിംദാ |
അഭയഹസ്ത ഗോവിംദാ |
അക്ഷയവരദ ഗോവിംദാ || ൧൩ [മത്സ്യാവതാരാ]
ശംഖചക്രധര ഗോവിംദാ |
ശാര്ങ്ഗഗദാധര ഗോവിംദാ |
വിരജാതീര്ഥസ്ഥ ഗോവിംദാ |
വിരോധിമര്ദന ഗോവിംദാ || ൧൪
സാലഗ്രാമധര ഗോവിംദാ |
സഹസ്രനാമാ ഗോവിംദാ |
ലക്ഷ്മീവല്ലഭ ഗോവിംദാ |
ലക്ഷ്മണാഗ്രജ ഗോവിംദാ || ൧൫
കസ്തൂരിതിലക ഗോവിംദാ |
കാംചനാംബരധര ഗോവിംദാ |
ഗരുഡവാഹന ഗോവിംദാ |
ഗജരാജരക്ഷക ഗോവിംദാ || ൧൬
വാനരസേവിത ഗോവിംദാ |
വാരധിബംധന ഗോവിംദാ |
സപ്തഗിരീശാ ഗോവിംദാ | [ഏഡുകൊംഡലവാഡ]
ഏകസ്വരൂപാ ഗോവിംദാ || ൧൭
ശ്രീരാമകൃഷ്ണാ ഗോവിംദാ |
രഘുകുലനംദന ഗോവിംദാ |
പ്രത്യക്ഷദേവാ ഗോവിംദാ |
പരമദയാകര ഗോവിംദാ || ൧൮
വജ്രകവചധര ഗോവിംദാ |
വൈജയംതിമാല ഗോവിംദാ |
വഡ്ഡികാസുലവാഡ ഗോവിംദാ |
വസുദേവതനയാ ഗോവിംദാ || ൧൯
ബില്വപത്രാര്ചിത ഗോവിംദാ |
ഭിക്ഷുകസംസ്തുത ഗോവിംദാ |
സ്ത്രീപുംരൂപാ ഗോവിംദാ |
ശിവകേശവമൂര്തി ഗോവിംദാ || ൨൦
ബ്രഹ്മാംഡരൂപാ ഗോവിംദാ |
ഭക്തരക്ഷക ഗോവിംദാ |
നിത്യകള്യാണ ഗോവിംദാ |
നീരജനാഭ ഗോവിംദാ || ൨൧
ഹഥീരാമപ്രിയ ഗോവിംദാ |
ഹരിസര്വോത്തമ ഗോവിംദാ |
ജനാര്ദനമൂര്തി ഗോവിംദാ |
ജഗത്സാക്ഷിരൂപ ഗോവിംദാ || ൨൨
അഭിഷേകപ്രിയ ഗോവിംദാ |
ആപന്നിവാരണ ഗോവിംദാ |
രത്നകിരീടാ ഗോവിംദാ |
രാമാനുജനുത ഗോവിംദാ || ൨൩
സ്വയംപ്രകാശാ ഗോവിംദാ |
ആശ്രിതപക്ഷ ഗോവിംദാ |
നിത്യശുഭപ്രദ ഗോവിംദാ |
നിഖിലലോകേശ ഗോവിംദാ || ൨൪
ആനംദരൂപാ ഗോവിംദാ |
ആദ്യംതരഹിതാ ഗോവിംദാ |
ഇഹപരദായക ഗോവിംദാ |
ഇഭരാജരക്ഷക ഗോവിംദാ || ൨൫
പരമദയാളോ ഗോവിംദാ |
പദ്മനാഭഹരി ഗോവിംദാ |
തിരുമലവാസാ ഗോവിംദാ |
തുലസീവനമാല ഗോവിംദാ || ൨൬
ശേഷസായിനേ ഗോവിംദാ |
ശേഷാദ്രിനിലയാ ഗോവിംദാ |
ശ്രീനിവാസ ശ്രീ ഗോവിംദാ |
ശ്രീ വേംകടേശാ ഗോവിംദാ || ൨൭
ഗോവിംദാ ഹരി ഗോവിംദാ |
ഗോകുലനംദന ഗോവിംദാ |