Skip to content

Lingashtakam in Malayalam – ലിങ്ഗാഷ്ടകമ്

📿 100% Original Karungali Mala | Authentic & Lab Certified | 50% OFF | Free Shipping | Buy Now 📿
100% Original Karungali Mala 📿

🕉️ 100% Original Karungali Mala

Authentic & Lab Certified Pure Karungali Wood for Divine Protection & Positive Energy.

₹999 ₹499 50% OFF
⏳ Limited Time Offer
🔱 Buy Now @ ₹499 📿
Secure Payment - Powered by Razorpay
🔒 Secure Payment | Trusted Checkout
📿 100% Original Karungali Mala | 50% OFF | Limited Offer 📿 | Free shipping all over india
Original Karungali Mala 📿
Original Karungali Mala (Lab Certified)
₹999 ₹499 50% OFF

Join MantraSamhita WhatsApp Channel

Stay updated with the latest Hindu texts, updates, and exclusive content.

Join Now

ബ്രഹ്മമുരാരിസുരാര്ചിത ലിങ്ഗം
നിര്മലഭാസിതശോഭിത ലിങ്ഗമ് |
ജന്മജദുഃഖവിനാശക ലിങ്ഗം
തത്പ്രണമാമി സദാ ശിവ ലിങ്ഗമ് || ൧ ||

ദേവമുനിപ്രവരാര്ചിത ലിങ്ഗം
കാമദഹം കരുണാകര ലിങ്ഗമ് |
രാവണദര്പവിനാശന ലിങ്ഗം
തത്പ്രണമാമി സദാ ശിവ ലിങ്ഗമ് || ൨ ||

സര്വസുഗന്ധസുലേപിത ലിങ്ഗം
ബുദ്ധിവിവര്ധനകാരണ ലിങ്ഗമ് |
സിദ്ധസുരാസുരവന്ദിത ലിങ്ഗം
തത്പ്രണമാമി സദാ ശിവ ലിങ്ഗമ് || ൩ ||

കനകമഹാമണിഭൂഷിത ലിങ്ഗം
ഫണിപതിവേഷ്ടിതശോഭിത ലിങ്ഗമ് |
ദക്ഷസുയജ്ഞവിനാശന ലിങ്ഗം
തത്പ്രണമാമി സദാ ശിവ ലിങ്ഗമ് || ൪ ||

കുങ്കുമചന്ദനലേപിത ലിങ്ഗം
പങ്കജഹാരസുശോഭിത ലിങ്ഗമ് |
സഞ്ചിതപാപവിനാശന ലിങ്ഗം
തത്പ്രണമാമി സദാ ശിവ ലിങ്ഗമ് || ൫ ||

ദേവഗണാര്ചിതസേവിത ലിങ്ഗം
ഭാവൈര്ഭക്തിഭിരേവ ച ലിങ്ഗമ് |
ദിനകരകോടിപ്രഭാകര ലിങ്ഗം
തത്പ്രണമാമി സദാ ശിവ ലിങ്ഗമ് || ൬ ||

അഷ്ടദലോപരിവേഷ്ടിത ലിങ്ഗം
സര്വസമുദ്ഭവകാരണ ലിങ്ഗമ് |
അഷ്ടദരിദ്രവിനാശന ലിങ്ഗം
തത്പ്രണമാമി സദാ ശിവ ലിങ്ഗമ് || ൭ ||

സുരഗുരുസുരവരപൂജിത ലിങ്ഗം
സുരവനപുഷ്പസദാര്ചിത ലിങ്ഗമ് |
പരാത്പരം പരമാത്മക ലിങ്ഗം [** പരമപദം **]
തത്പ്രണമാമി സദാ ശിവ ലിങ്ഗമ് || ൮ ||

ലിങ്ഗാഷ്ടകമിദം പുണ്യം യഃ പഠേച്ഛിവസന്നിധൌ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

📜 Request Stotra

🙏 If this content helped you today

Your contribution helps maintain and sustain this website. It allows us to continue sharing sacred stotras in a peaceful and accessible space.

🪔 Contribute 🙏
Powered by Razorpay

Join MantraSamhita Community on WhatsApp & Facebook

Get latest Hindu texts, spiritual updates, and exclusive content directly to you.

Join WhatsApp Follow Facebook
🙏 Your voluntary support keeps this platform ad-free.
Contribute
Powered by Razorpay
error: Content is protected !!