Skip to content

Sri Dattatreya Stotram (Narada Krutam) in Malayalam – ശ്രീ ദത്താത്രേയ സ്തോത്രം (നാരദ കൃതം)

📿 100% Original Karungali Mala | Authentic & Lab Certified | 50% OFF | Free Shipping | Buy Now 📿
100% Original Karungali Mala 📿

🕉️ 100% Original Karungali Mala

Authentic & Lab Certified Pure Karungali Wood for Divine Protection & Positive Energy.

₹999 ₹499 50% OFF
⏳ Limited Time Offer
🔱 Buy Now @ ₹499 📿
Secure Payment - Powered by Razorpay
🔒 Secure Payment | Trusted Checkout
📿 100% Original Karungali Mala | 50% OFF | Limited Offer 📿 | Free shipping all over india
Original Karungali Mala 📿
Original Karungali Mala (Lab Certified)
₹999 ₹499 50% OFF

Join MantraSamhita WhatsApp Channel

Stay updated with the latest Hindu texts, updates, and exclusive content.

Join Now

ജടാധരം പാംഡുരംഗം ശൂലഹസ്തം കൃപാനിധിമ് |
സര്വരോഗഹരം ദേവം ദത്താത്രേയമഹം ഭജേ || ൧ ||

അസ്യ ശ്രീദത്താത്രേയസ്തോത്രമംത്രസ്യ ഭഗവാന്നാരദഋഷിഃ, അനുഷ്ടുപ് ഛംദഃ, ശ്രീദത്തഃ പരമാത്മാ ദേവതാ, ശ്രീദത്ത പ്രീത്യര്ഥേ ജപേ വിനിയോഗഃ |

നാരദ ഉവാച |
ജഗദുത്പത്തികര്ത്രേ ച സ്ഥിതിസംഹാരഹേതവേ |
ഭവപാശവിമുക്തായ ദത്താത്രേയ നമോഽസ്തു തേ || ൧ ||

ജരാജന്മവിനാശായ ദേഹശുദ്ധികരായ ച |
ദിഗംബര ദയാമൂര്തേ ദത്താത്രേയ നമോഽസ്തു തേ || ൨ ||

കര്പൂരകാംതിദേഹായ ബ്രഹ്മമൂര്തിധരായ ച |
വേദശാസ്ത്രപരിജ്ഞായ ദത്താത്രേയ നമോഽസ്തു തേ || ൩ ||

ഹ്രസ്വദീര്ഘകൃശസ്ഥൂലനാമഗോത്രവിവര്ജിത |
പംചഭൂതൈകദീപ്തായ ദത്താത്രേയ നമോഽസ്തു തേ || ൪ ||

യജ്ഞഭോക്ത്രേ ച യജ്ഞായ യജ്ഞരൂപധരായ ച |
യജ്ഞപ്രിയായ സിദ്ധായ ദത്താത്രേയ നമോഽസ്തു തേ || ൫ ||

ആദൌ ബ്രഹ്മാ ഹരിര്മധ്യേ ഹ്യംതേ ദേവഃ സദാശിവഃ | [മധ്യേ വിഷ്ണു]
മൂര്തിത്രയസ്വരൂപായ ദത്താത്രേയ നമോഽസ്തു തേ || ൬ ||

ഭോഗാലയായ ഭോഗായ യോഗയോഗ്യായ ധാരിണേ |
ജിതേംദ്രിയ ജിതജ്ഞായ ദത്താത്രേയ നമോഽസ്തു തേ || ൭ ||

ദിഗംബരായ ദിവ്യായ ദിവ്യരൂപധരായ ച |
സദോദിതപരബ്രഹ്മ ദത്താത്രേയ നമോഽസ്തു തേ || ൮ ||

ജംബൂദ്വീപേ മഹാക്ഷേത്രേ മാതാപുരനിവാസിനേ |
ജയമാന സതാം ദേവ ദത്താത്രേയ നമോഽസ്തു തേ || ൯ ||

ഭിക്ഷാടനം ഗൃഹേ ഗ്രാമേ പാത്രം ഹേമമയം കരേ |
നാനാസ്വാദമയീ ഭിക്ഷാ ദത്താത്രേയ നമോഽസ്തു തേ || ൧൦ ||

ബ്രഹ്മജ്ഞാനമയീ മുദ്രാ വസ്ത്രേ ചാകാശഭൂതലേ |
പ്രജ്ഞാനഘനബോധായ ദത്താത്രേയ നമോഽസ്തു തേ || ൧൧ ||

അവധൂത സദാനംദ പരബ്രഹ്മസ്വരൂപിണേ |
വിദേഹദേഹരൂപായ ദത്താത്രേയ നമോഽസ്തു തേ || ൧൨ ||

സത്യരൂപ സദാചാര സത്യധര്മപരായണ |
സത്യാശ്രയ പരോക്ഷായ ദത്താത്രേയ നമോഽസ്തു തേ || ൧൩ ||

ശൂലഹസ്ത ഗദാപാണേ വനമാലാസുകംധര |
യജ്ഞസൂത്രധര ബ്രഹ്മന് ദത്താത്രേയ നമോഽസ്തു തേ || ൧൪ ||

ക്ഷരാക്ഷരസ്വരൂപായ പരാത്പരതരായ ച |
ദത്ത മുക്തിപരസ്തോത്ര ദത്താത്രേയ നമോഽസ്തു തേ || ൧൫ ||

ദത്ത വിദ്യാഢ്യ ലക്ഷ്മീശ ദത്ത സ്വാത്മസ്വരൂപിണേ |
ഗുണനിര്ഗുണരൂപായ ദത്താത്രേയ നമോഽസ്തു തേ || ൧൬ ||

ശത്രുനാശകരം സ്തോത്രം ജ്ഞാനവിജ്ഞാനദായകമ് |
സര്വപാപം ശമം യാതി ദത്താത്രേയ നമോഽസ്തു തേ || ൧൭ ||

ഇദം സ്തോത്രം മഹദ്ദിവ്യം ദത്തപ്രത്യക്ഷകാരകമ് |
ദത്താത്രേയപ്രസാദാച്ച നാരദേന പ്രകീര്തിതമ് || ൧൮ ||

ഇതി ശ്രീനാരദപുരാണേ നാരദവിരചിതം ശ്രീ ദത്താത്രേയ സ്തോത്രമ് |

📜 Request Stotra

🙏 If this content helped you today

Your contribution helps maintain and sustain this website. It allows us to continue sharing sacred stotras in a peaceful and accessible space.

🪔 Contribute 🙏
Powered by Razorpay

Join MantraSamhita Community on WhatsApp & Facebook

Get latest Hindu texts, spiritual updates, and exclusive content directly to you.

Join WhatsApp Follow Facebook
🙏 Your voluntary support keeps this platform ad-free.
Contribute
Powered by Razorpay
error: Content is protected !!