Skip to content

Sri Kubera Ashtottara Shatanamavali in Malayalam – ശ്രീ കുബേര അഷ്ടോത്തരശതനാമാവളിഃ

📿 100% Original Karungali Mala | Authentic & Lab Certified | 50% OFF | Free Shipping | Buy Now 📿
100% Original Karungali Mala 📿

🕉️ 100% Original Karungali Mala

Authentic & Lab Certified Pure Karungali Wood for Divine Protection & Positive Energy.

₹999 ₹499 50% OFF
⏳ Limited Time Offer
🔱 Buy Now @ ₹499 📿
Secure Payment - Powered by Razorpay
🔒 Secure Payment | Trusted Checkout
📿 100% Original Karungali Mala | 50% OFF | Limited Offer 📿 | Free shipping all over india
Original Karungali Mala 📿
Original Karungali Mala (Lab Certified)
₹999 ₹499 50% OFF

Join MantraSamhita WhatsApp Channel

Stay updated with the latest Hindu texts, updates, and exclusive content.

Join Now

ഓം കുബേരായ നമഃ |
ഓം ധനദായ നമഃ |
ഓം ശ്രീമതേ നമഃ |
ഓം യക്ഷേശായ നമഃ |
ഓം ഗുഹ്യകേശ്വരായ നമഃ |
ഓം നിധീശായ നമഃ |
ഓം ശംകരസഖായ നമഃ |
ഓം മഹാലക്ഷ്മീനിവാസഭുവേ നമഃ |
ഓം മഹാപദ്മനിധീശായ നമഃ | ൯

ഓം പൂര്ണായ നമഃ |
ഓം പദ്മനിധീശ്വരായ നമഃ |
ഓം ശംഖാഖ്യനിധിനാഥായ നമഃ |
ഓം മകരാഖ്യനിധിപ്രിയായ നമഃ |
ഓം സുകച്ഛപനിധീശായ നമഃ |
ഓം മുകുംദനിധിനായകായ നമഃ |
ഓം കുംദാഖ്യനിധിനാഥായ നമഃ |
ഓം നീലനിധ്യധിപായ നമഃ |
ഓം മഹതേ നമഃ | ൧൮

ഓം ഖര്വനിധ്യധിപായ നമഃ |
ഓം പൂജ്യായ നമഃ |
ഓം ലക്ഷ്മിസാമ്രാജ്യദായകായ നമഃ |
ഓം ഇലാവിഡാപുത്രായ നമഃ |
ഓം കോശാധീശായ നമഃ |
ഓം കുലാധീശായ നമഃ |
ഓം അശ്വാരൂഢായ നമഃ |
ഓം വിശ്വവംദ്യായ നമഃ |
ഓം വിശേഷജ്ഞായ നമഃ | ൨൭

ഓം വിശാരദായ നമഃ |
ഓം നലകൂബരനാഥായ നമഃ |
ഓം മണിഗ്രീവപിത്രേ നമഃ |
ഓം ഗൂഢമംത്രായ നമഃ |
ഓം വൈശ്രവണായ നമഃ |
ഓം ചിത്രലേഖാമനഃപ്രിയായ നമഃ |
ഓം ഏകപിംഛായ നമഃ |
ഓം അലകാധീശായ നമഃ |
ഓം പൌലസ്ത്യായ നമഃ | ൩൬

ഓം നരവാഹനായ നമഃ |
ഓം കൈലാസശൈലനിലയായ നമഃ |
ഓം രാജ്യദായ നമഃ |
ഓം രാവണാഗ്രജായ നമഃ |
ഓം ചിത്രചൈത്രരഥായ നമഃ |
ഓം ഉദ്യാനവിഹാരായ നമഃ |
ഓം വിഹാരസുകുതൂഹലായ നമഃ |
ഓം മഹോത്സാഹായ നമഃ |
ഓം മഹാപ്രാജ്ഞായ നമഃ | ൪൫

ഓം സദാപുഷ്പകവാഹനായ നമഃ |
ഓം സാര്വഭൌമായ നമഃ |
ഓം അംഗനാഥായ നമഃ |
ഓം സോമായ നമഃ |
ഓം സൌമ്യാദികേശ്വരായ നമഃ |
ഓം പുണ്യാത്മനേ നമഃ |
ഓം പുരുഹൂത ശ്രിയൈ നമഃ |
ഓം സര്വപുണ്യജനേശ്വരായ നമഃ |
ഓം നിത്യകീര്തയേ നമഃ | ൫൪

ഓം നിധിവേത്രേ നമഃ |
ഓം ലംകാപ്രാക്ധനനായകായ നമഃ |
ഓം യക്ഷിണീവൃതായ നമഃ |
ഓം യക്ഷായ നമഃ |
ഓം പരമശാംതാത്മനേ നമഃ |
ഓം യക്ഷരാജായ നമഃ |
ഓം യക്ഷിണീ ഹൃദയായ നമഃ |
ഓം കിന്നരേശ്വരായ നമഃ |
ഓം കിംപുരുഷനാഥായ നമഃ | ൬൩

ഓം നാഥായ നമഃ |
ഓം ഖഡ്ഗായുധായ നമഃ |
ഓം വശിനേ നമഃ |
ഓം ഈശാനദക്ഷപാര്ശ്വസ്ഥായ നമഃ |
ഓം വായുവാമസമാശ്രയായ നമഃ |
ഓം ധര്മമാര്ഗൈകനിരതായ നമഃ |
ഓം ധര്മസമ്മുഖസംസ്ഥിതായ നമഃ |
ഓം വിത്തേശ്വരായ നമഃ |
ഓം ധനാധ്യക്ഷായ നമഃ | ൭൨

ഓം അഷ്ടലക്ഷ്മ്യാശ്രിതാലയായ നമഃ |
ഓം മനുഷ്യധര്മിണേ നമഃ |
ഓം സത്കൃതായ നമഃ |
ഓം കോശലക്ഷ്മീ സമാശ്രിതായ നമഃ |
ഓം ധനലക്ഷ്മീ നിത്യനിവാസായ നമഃ |
ഓം ധാന്യലക്ഷ്മീ നിവാസഭുവേ നമഃ |
ഓം അഷ്ടലക്ഷ്മീ സദാവാസായ നമഃ |
ഓം ഗജലക്ഷ്മീ സ്ഥിരാലയായ നമഃ |
ഓം രാജ്യലക്ഷ്മീ ജന്മഗേഹായ നമഃ | ൮൧

ഓം ധൈര്യലക്ഷ്മീ കൃപാശ്രയായ നമഃ |
ഓം അഖംഡൈശ്വര്യ സംയുക്തായ നമഃ |
ഓം നിത്യാനംദായ നമഃ |
ഓം സാഗരാശ്രയായ നമഃ |
ഓം നിത്യതൃപ്തായ നമഃ |
ഓം നിധിധാത്രേ നമഃ |
ഓം നിരാശ്രയായ നമഃ |
ഓം നിരുപദ്രവായ നമഃ |
ഓം നിത്യകാമായ നമഃ | ൯൦

ഓം നിരാകാംക്ഷായ നമഃ |
ഓം നിരുപാധികവാസഭുവേ നമഃ |
ഓം ശാംതായ നമഃ |
ഓം സര്വഗുണോപേതായ നമഃ |
ഓം സര്വജ്ഞായ നമഃ |
ഓം സര്വസമ്മതായ നമഃ |
ഓം സര്വാണികരുണാപാത്രായ നമഃ |
ഓം സദാനംദകൃപാലയായ നമഃ |
ഓം ഗംധര്വകുലസംസേവ്യായ നമഃ | ൯൯

ഓം സൌഗംധികകുസുമപ്രിയായ നമഃ |
ഓം സ്വര്ണനഗരീവാസായ നമഃ |
ഓം നിധിപീഠസമാശ്രയായ നമഃ |
ഓം മഹാമേരൂത്തരസ്ഥായിനേ നമഃ |
ഓം മഹര്ഷിഗണസംസ്തുതായ നമഃ |
ഓം തുഷ്ടായ നമഃ |
ഓം ശൂര്പണഖാ ജ്യേഷ്ഠായ നമഃ |
ഓം ശിവപൂജാരതായ നമഃ |
ഓം അനഘായ നമഃ | ൧൦൮

ഇതി ശ്രീ കുബേര അഷ്ടോത്തരശതനാമാവളിഃ ||

📜 Request Stotra

🙏 If this content helped you today

Your contribution helps maintain and sustain this website. It allows us to continue sharing sacred stotras in a peaceful and accessible space.

🪔 Contribute 🙏
Powered by Razorpay

Join MantraSamhita Community on WhatsApp & Facebook

Get latest Hindu texts, spiritual updates, and exclusive content directly to you.

Join WhatsApp Follow Facebook
🙏 Your voluntary support keeps this platform ad-free.
Contribute
Powered by Razorpay
error: Content is protected !!