Skip to content

Vedasara Siva stotram in Malayalam – വേദസാര ശിവ സ്തോത്രം

📿 100% Original Karungali Mala | Authentic & Lab Certified | 50% OFF | Free Shipping | Buy Now 📿
100% Original Karungali Mala 📿

🕉️ 100% Original Karungali Mala

Authentic & Lab Certified Pure Karungali Wood for Divine Protection & Positive Energy.

₹999 ₹499 50% OFF
⏳ Limited Time Offer
🔱 Buy Now @ ₹499 📿
Secure Payment - Powered by Razorpay
🔒 Secure Payment | Trusted Checkout
📿 100% Original Karungali Mala | 50% OFF | Limited Offer 📿 | Free shipping all over india
Original Karungali Mala 📿
Original Karungali Mala (Lab Certified)
₹999 ₹499 50% OFF

Join MantraSamhita WhatsApp Channel

Stay updated with the latest Hindu texts, updates, and exclusive content.

Join Now

പശൂനാം പതിം പാപനാശം പരേശം
ഗജേംദ്രസ്യ കൃത്തിം വസാനം വരേണ്യമ് |
ജടാജൂടമധ്യേ സ്ഫുരദ്ഗാംഗവാരിം
മഹാദേവമേകം സ്മരാമി സ്മരാരിമ് || ൧ ||

മഹേശം സുരേശം സുരാരാതിനാശം
വിഭും വിശ്വനാഥം വിഭൂത്യംഗഭൂഷമ് |
വിരൂപാക്ഷമിംദ്വര്കവഹ്നിത്രിനേത്രം
സദാനംദമീഡേ പ്രഭും പംചവക്ത്രമ് || ൨ ||

ഗിരീശം ഗണേശം ഗലേ നീലവര്ണം
ഗവേംദ്രാധിരൂഢം ഗുണാതീതരൂപമ് |
ഭവം ഭാസ്വരം ഭസ്മനാ ഭൂഷിതാംഗം
ഭവാനീകലത്രം ഭജേ പംചവക്ത്രമ് || ൩ ||

ശിവാകാംത ശംഭോ ശശാംകാര്ധമൌളേ
മഹേശാന ശൂലിന് ജടാജൂടധാരിന് |
ത്വമേകോ ജഗദ്വ്യാപകോ വിശ്വരൂപഃ
പ്രസീദ പ്രസീദ പ്രഭോ പൂര്ണരൂപ || ൪ ||

പരാത്മാനമേകം ജഗദ്ബീജമാദ്യം
നിരീഹം നിരാകാരമോംകാരവേദ്യമ് |
യതോ ജായതേ പാല്യതേ യേന വിശ്വം
തമീശം ഭജേ ലീയതേ യത്ര വിശ്വമ് || ൫ ||

ന ഭൂമിര്ന ചാപോ ന വഹ്നിര്ന വായു-
-ര്ന ചാകാശമാസ്തേ ന തംദ്രാ ന നിദ്രാ |
ന ചോഷ്ണം ന ശീതം ന ദേശോ ന വേഷോ
ന യസ്യാസ്തി മൂര്തിസ്ത്രിമൂര്തിം തമീഡേ || ൬ ||

അജം ശാശ്വതം കാരണം കാരണാനാം
ശിവം കേവലം ഭാസകം ഭാസകാനാമ് |
തുരീയം തമഃപാരമാദ്യംതഹീനം
പ്രപദ്യേ പരം പാവനം ദ്വൈതഹീനമ് || ൭ ||

നമസ്തേ നമസ്തേ വിഭോ വിശ്വമൂര്തേ
നമസ്തേ നമസ്തേ ചിദാനംദമൂര്തേ |
നമസ്തേ നമസ്തേ തപോയോഗഗമ്യ
നമസ്തേ നമസ്തേ ശ്രുതിജ്ഞാനഗമ്യ || ൮ ||

പ്രഭോ ശൂലപാണേ വിഭോ വിശ്വനാഥ
മഹാദേവ ശംഭോ മഹേശ ത്രിനേത്ര |
ശിവാകാംത ശാംത സ്മരാരേ പുരാരേ
ത്വദന്യോ വരേണ്യോ ന മാന്യോ ന ഗണ്യഃ || ൯ ||

ശംഭോ മഹേശ കരുണാമയ ശൂലപാണേ
ഗൌരീപതേ പശുപതേ പശുപാശനാശിന് |
കാശീപതേ കരുണയാ ജഗദേതദേക-
-സ്ത്വം ഹംസി പാസി വിദധാസി മഹേശ്വരോഽസി || ൧൦ ||

ത്വത്തോ ജഗദ്ഭവതി ദേവ ഭവ സ്മരാരേ
ത്വയ്യേവ തിഷ്ഠതി ജഗന്മൃഡ വിശ്വനാഥ |
ത്വയ്യേവ ഗച്ഛതി ലയം ജഗദേതദീശ
ലിംഗാത്മകേ ഹര ചരാചരവിശ്വരൂപിന് || ൧൧ ||

ഇതി ശ്രീമത്പരമഹംസ പരിവ്രാജകാചാര്യ ശ്രീമച്ഛംകരാചാര്യ വിരചിതം വേദസാര ശിവ സ്തോത്രം സംപൂര്ണമ് |

📜 Request Stotra

🙏 If this content helped you today

Your contribution helps maintain and sustain this website. It allows us to continue sharing sacred stotras in a peaceful and accessible space.

🪔 Contribute 🙏
Powered by Razorpay

Join MantraSamhita Community on WhatsApp & Facebook

Get latest Hindu texts, spiritual updates, and exclusive content directly to you.

Join WhatsApp Follow Facebook
🙏 Your voluntary support keeps this platform ad-free.
Contribute
Powered by Razorpay
error: Content is protected !!